തമ്പലക്കാട്: കണിയാംപറമ്പിൽ ജ്യോത്സ്യൻ മധുവിന്റെ ഭാര്യ വസുമതി (തങ്കി-58) നിര്യാതയായി. സംസ്‌കാരം നടത്തി.