തൂക്കുപാലം: ബ്ലോക്ക് നമ്പർ 433ൽ അനിൽകുമാർ (51) നിര്യാതനായി. ഭാര്യ: ശ്രീജ (വി.ഇ.ഒ, വണ്ടൻമേട് ഗ്രാമപഞ്ചായത്ത്). മക്കൾ: അശ്വിൻ അനിൽ, അനുശ്രീ. സംസ്കാരം നടത്തി.