തൊടുപുഴ: വാളയാറിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിനൊപ്പം മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ മഹിളാ കോൺ. സംസ്ഥാന സെക്രട്ടറി നിഷ സോമൻ ഉൽഘാടനം ചെയ്തു.