കൊവിഡിന്റെ പ്രത്യാഘാതത്തിൽ നിന്ന് കരകയറുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പ്രതിബന്ധമായി പോള ശല്യം. കുമരകത്തെ പ്രധാന തോടുകളിലും വേമ്പനാട്ട് കായലിലും പോള ശല്യം രൂക്ഷമായിരിക്കുകയാണ് വീഡിയോ: അഭിലാഷ് ഓമനക്കുട്ടൻ