
ചങ്ങനാശേരി: രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പ്രസിഡന്റ് ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു. വി.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സലിംകുമാർ, സണ്ണി ഏത്തയ്ക്കാട്, മോനിച്ചൻ തലക്കുളം, ജോർജകുട്ടി കൊഴുപ്പക്കളം, പി.ജെ. രാജു, സോമിനി ബാബു, ബിബിൻ വർഗീസ്, ഷാജി എന്നിവർ പങ്കെടുത്തു.