james-63

തുരുത്തി: ആലഞ്ചേരിൽ എ.വി ജോസഫിന്റെ മകൻ എ.ജെ ജയിംസ് (63) നിര്യാതനായി. ഭാര്യ: വൽസ, കോട്ടയം ആഞ്ഞിലിപറമ്പിൽ കുടുംബാംഗം. മകൾ: അനു. മരുമകൻ: ടോം ഡി. കരിങ്ങട, ചങ്ങനാശേരി. സംസ്‌കാരം നടത്തി.