rada

വെംബ്ലി: ഇടമണ്ണിൽ രാജപ്പന്റെ ഭാര്യ രാധ (ചിന്നമ്മ 55) നിര്യാതയായി. വെള്ളനാടി, പളളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രതീഷ്,അനീഷ്,ഉണ്ണിമോൻ( സപ്ലൈകോ മുണ്ടക്കയം), രഞ്ജിത( മജിസ്‌ട്രേറ്റ് കോടതി പീരുമേട്), രമ്യ. മരുമക്കൾ: സരിത,രേഷ്മ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെംബ്ലി ശ്മശാനത്തിൽ.