psc

1. ഗ്രാമലക്ഷ്‌മി ഏതിനം വളർത്തുപക്ഷിയാണ്?​
2. ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നാദ്യമായി തരം തിരിച്ചതാര്?
3. ഏത് പുഴയിലാണ് ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്നത്?​
4. കുടുംബശ്രീ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു?​
5. കേരളത്തിലെവിടെയാണ് നാളികേരമ്യൂസിയം സ്ഥിതിചെയ്യുന്നത്?​
6. പൊതുവേദിയിൽ ആദ്യമായി വന്ദേമാതരം ആലപിച്ചതാര്?​
7. ഇലക്ട്രോൺ ബാങ്ക് എന്നറിയപ്പെടുന്നതെന്ത്?​
8. ക്വിറ്റിന്ത്യാസമരകാലത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?​
9. ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?​

10. യങ്ഇന്ത്യ വാരികയുടെ പത്രാധിപരായ മലയാളി?​

11. ചെടികളിലെ എൻസൈം വളർച്ചക്കാവശ്യമായ മൂലകം?

12. ഇലകൾ വഴി വംശവർദ്ധനവ് നടത്തുന്ന സസ്യം?

13. വാഴയുടെ ജന്മദേശം?

14. തേനീച്ചയുടെ കുടുംബം?

15. മഷ്റൂം വിത്തിന്റെ പേര്?

16. വിത്തില്ലാത്ത മാങ്ങ ഇനം?

17. മുന്തിരിച്ചെടി പൂക്കുന്നതിന് അവലംബിക്കുന്ന ഒരു മാർഗം?

18. പൈനാപ്പിളിന്റെ ജന്മദേശം?

19. പാവപ്പെട്ടവന്റെ പയർവിള?

20. കാറ്റ് വീഴ്ചയെ പ്രതിരോധിക്കാൻ കഴിവുള്ള തെങ്ങ്?

21. ലോകത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്ന രാജ്യം?

22. മൊസൈക്ക് രോഗം പ്രധാനമായും ബാധിക്കുന്നത് ഏത് വിളയെയാണ്?

23. ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ ഉല്പാദിപ്പിച്ച ധാന്യം?

24. പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

25. ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം?

26. ഇന്ത്യയിലെ കോഹിന്നൂർ എന്നറിയപ്പെടുന്നത്?

27. ബോഡില ചുരം സ്ഥിതിചെയ്യുന്നത്?

28. കാസിരംഗ നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?

29. ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ദേശീയോദ്യാനം?

30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി സ്ഥിതിചെയ്യുന്നത്?

31. ഇന്ത്യയുടെ ആത്മഹത്യാപട്ടണം എന്നറിയപ്പെടുന്നത്?

32. ടിപ്പുവിന്റെ ആസ്ഥാനം എവിടെയായിരുന്നു?

33. കുളു, മണാലി, ഡൽഹൗസി സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

34. ദലൈലാമയുടെ ഇന്ത്യയിലെ ആസ്ഥാനം?

35. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ?

36. ഉമിയാം തടാകം സ്ഥിതിചെയ്യുന്നത്?

37. സ്വരാജ് പാർട്ടി രൂപവത്ക്കരിച്ചത് ആരെല്ലാം ചേർന്നാണ്?

38. ദണ്ഡിയാത്രാസമയത്ത് ഗാന്ധിജിയും അനുയായികളും ആലപിച്ചഗാനം?

39. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസപദ്ധതി?

40. വ്യക്തിസത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്?

41. ഗാന്ധിജി വിശ്വാസമർപ്പിച്ച ചികിത്സാരീതി?

42. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് ആര്?

43. മേക്കിംഗ് ഒഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?

44. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയ വിപ്ലവകാരി?

45. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി നെഹ്റു ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

46. ഗാന്ധിജിയെ മിക്കിമൗസ് എന്ന് വിശേഷിപ്പിച്ചത്?

47. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം?

48. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടസ്ഥലം?

49. ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക്?

50. കേരളത്തിലെ ആദ്യത്തെ എഫ്.എം. സ്റ്റേഷൻ?

(ഉത്തരങ്ങൾ)
(1)കോഴി (2) അരിസ്രഅറോട്ടിൽ (3)അഞ്ചരക്കണ്ടിപ്പുഴ (4)ഇ.കെ.നായനാർ (5) കൊച്ചി (6)രവീന്ദ്രനാഥ ടഗോർ (7) ഭൂമി (8)ലിൻലിത്‌ഗോ (9)​ഗുജറാത്തി (10)​ജോർജ് ജോസഫ് (11)സൾഫർ (12)ബിഗോണിയ (13)സൗത്ത് ഈസ്റ്റ് ഏഷ്യ (14)എപിഡേ (15)സ്പ്വാൻ (16)സിന്ധു (17)ട്രെയിനിംഗ് (18)ബ്രസീൽ (19)മുതിര (20)ചന്ദ്രശങ്കര (21)ചൈന (22)പുകയില, മരച്ചീനി (23)ഗോതമ്പ് (24)കശുമാവ് (25)തിരുപ്പതി (26)ആന്ധ്രാപ്രദേശ് (27)അരുണാചൽ പ്രദേശ് (28)ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (29)മനാസ് (30)ഗുവഹാത്തിയിൽ (31)ബാംഗ്ലൂർ (32)ശ്രീരംഗപട്ടണം (33)ഹിമാചൽ പ്രദേശ് (34)പൊട്ടാല പാലസ് (35)ഹരിയാന (36)മേഘാലയ (37)സി.ആർ.ദാസ്. മോത്തിലാൽ നെഹ്റു (38)രഘുപതി രാഘവ രാജാറാം (39)നയിം താലി (40)വിനോബാഭാവെ (41)നാച്ചുറോപ്പതി (42)സുഭാഷ് ചന്ദ്രബോസ് (43)ശ്യാം ബെനഗൽ (44) കെ.പി.ആർ. ഗോപാലൻ (45)അഹമ്മദാബാദിലെ സഹതടവുകാർക്ക് (46)സരോജിനി നായിഡു (47)മൺറോ തുരുത്ത് (48)കൊട്ടാരക്കര (49)ഐരാപുരം (എറണാകുളം) (50)കൊച്ചി