
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണ ചടങ്ങിൽ കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ജി ചന്ദ്രൻ മന്ത്രി ഇ.പി. ജയരാജനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.കേരള സംസ്ഥാന യൂവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, യൂവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാല,യൂവജന ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ ചിന്ത ജെറോം തുടങ്ങിയവർ സമീപം