ഏഴ് മാസങ്ങൾക്ക് ശേഷം സർവ്വീസ് പുനരാരംഭിച്ച തിരുവനന്തപുരം ന്യൂഡൽഹി സ്‌പെഷ്യൽ ട്രെയിനിൽ പോകാനെത്തിയ യാത്രക്കാരെ തെർമൽ പരിശോധന നടത്തുന്നു.