govindan

എൺപ്പത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ സൈക്കിൾ നന്നാക്കുന്ന കോട്ടയത്തെ ഗോവിന്ദനെ നാട്ടുക്കാർ വിളിക്കുന്നത് സൈക്കിൾ ഡോക്ടറെന്നാണ്. ഗോവിന്ദന്റെ വിശേഷങ്ങൾ കേൾക്കാം

വീഡിയോ-ശ്രീകുമാർ ആലപ്ര