
പൂയം: ഗൃഹഗുണം, ഭാഗ്യം.
ആയില്യം: ഭൂമിനേട്ടം, അഭിവൃദ്ധി.
മകം: ഉന്നതി, ധർമ്മിഷ്ഠത.
പൂരം: ജനപ്രിയത, അംഗീകാരം.
ഉത്രം: സ്ഥാനമാനം, ധനക്‌ളേശം.
അത്തം: ഭൂമിനേട്ടം, ഭാഗ്യം.
ചിത്തിര: വിനോദം, യാത്രാദുരിതം.
ചോതി: വാഹനഗുണം, ജനപ്രിയത.
വിശാഖം: അംഗീകാരം, ഭൂമിനേട്ടം.
അനിഴം: ഗൃഹഗുണം, കീര്‍ത്തി.
തൃക്കേട്ട: ഭൂമിനേട്ടം, ഉന്നതി.
മൂലം: ഭാര്യാവിരോധം, മനോവിഷമം.
പൂരാടം: കലഹം, ഗൃഹമാറ്റം.
ഉത്രാടം: ഭൂമിഗുണം, അംഗീകാരം.
തിരുവോണം: ഗൃഹമാറ്റം, അനുഭവഗുണഹാനി.
അവിട്ടം: സഹോദരഗുണം, ഗൃഹഗുണം.
ചതയം: ഭര്‍തൃദുരിതം, ആശുപത്രിവാസം.
പൂരുരുട്ടാതി: സന്താനഗുണം, ആധി.
ഉത്രട്ടാതി: സഹോദരീഗുണം, വിരോധം.
രേവതി: മിത്രവിരോധം, കലഹം.