
ഗാന്ധിജയന്തിയോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ കെ.പി.സി.സിയിൽ സംഘടിപ്പിച്ച ഗാന്ധിജി കുട്ടികളിലേക്ക് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഗാന്ധിജിയുടെ ഛായാചിത്രം കെ.എസ്.യു തിരുവനന്തപുരം അസംബ്ലി പ്രസിഡന്റ് പ്രതുൽ എസ്.പിക്ക് നൽകി നിർവഹിക്കുന്നു. ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽ കുമാർ, പാലോട് രവി, ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ.ജി.വി.ഹരി, ആനന്ദ് കണ്ണശ എന്നിവർ സമീപം