
ബാബറി മസ്ജിദ് കോടതി വിധിക്ക് എതിരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് നെഹ്‌റു സെന്റർ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധസമരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.എം .ആർ തമ്പാൻ, കെ.പി.സി.സി സെക്രട്ടറി എം. എ. ലത്തീഫ് ,വി എസ്. ശിവകുമാർ എം.എൽ.എ, കെ.പി. സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയവർ സമീപം