കറുത്ത വാവ് കഴിഞ്ഞ് അഞ്ചാം നാളിലെ മനോഹരനായ ചന്ദ്രൻ പോലും ദേവിയുടെ നെറ്റിത്തടത്തോട് മത്സരിച്ച് തോറ്റോടി സമുദ്രത്തിലെ തിരകൾക്കപ്പുറം ഒളിക്കുന്നു.