
പ്രതിഷേധ ജ്വാല... യു.പി യിൽ രാഹുൽഗാന്ധിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, വി.എസ്. ശിവകുമാർ എം.എൽ.എ, നെയ്യാറ്റിൻകര സനൽ തുടങ്ങിയ നേതാക്കൾ സമരപ്രതിഷേധ ജ്വാല തെളിയിച്ചപ്പോൾ.