bayern

ബെർലിൻ : ഈ വർഷത്തെ ജർമ്മൻ സൂപ്പർ കപ്പ് ഫുട്ബാൾ കിരീടവും ബയേൺ മ്യൂണിക്കിന്. ഫൈനലിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 3-2ന് കീഴടക്കി ബയേൺ നേടിയത് തങ്ങളുടെ ഈ വർഷത്തെ അഞ്ചാം കിരീടമാണ്. ബുണ്ടസ് ലിഗ,ജർമ്മൻ കപ്പ്,ജർമ്മൻ ലീഗ് കപ്പ്,ചാമ്പ്യൻസ് ലീഗ് എന്നിവയാണ് ബയേൺ ഈ വർഷം നേടിയ മറ്റ് കിരീടങ്ങൾ.