ചിറയിൻകീഴ് :അഴൂർ ഇ. കെ. എൻ മൻസിലിൽ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ എ. നസീമ (61)നിര്യാതയായി . പെരുങ്ങുഴി സഹകരണസംഘം മുൻ ഭരണസമിതി അംഗം ആയിരുന്നു