പാറശാല: ആറയൂർ കൊച്ചോട്ടുകോണം പൂവണ്ണാറ വീട്ടിൽ സദാശിവൻ നായർ (77,റിട്ട. വാട്ടർ അതോറിറ്റി ) നിര്യാതനായി.
സഹോദരങ്ങൾ :കൃഷ്ണൻ നായർ, ശങ്കരപിള്ള, സുകുമാരൻ നായർ, വേലപ്പൻ നായർ, വാസുദേവൻ നായർ ,വസന്തകുമാരി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്