തിരുമല :വേട്ടമുക്ക് പുതുവൽ പുത്തൻവീട്ടിൽ എം. ലോപ്പസ് (75) നിര്യാതനായി. ഭാര്യ : എൻ. സലോമി. മക്കൾ : എസ്. എസ്. അനിത, എം. വിൻസെന്റ് .മരുമക്കൾ : വി. അനിൽകുമാർ, വി. അമ്പിളി . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30-ന്