vellayani

ലോക വൃദ്ധദിനം... കൊവിഡ് കാലമാണ് 60-പത് വയസിനു മുകളിൽ പ്രായമായവർ വീട്ടിൽ നിന്നും പുറത്ത് പോകരുത് എന്ന നിർദേശം ഉണ്ടെങ്കിലും കൃഷിയെ കൈവിടാൻ സാധിക്കില്ല. കൃഷിയിടത്തിൽ നിന്നും ചന്തയിലേക്ക് പടവലവുമായി പോകുന്ന വൃദ്ധൻ. വെള്ളായണിയിൽ നിന്നുളള കാഴ്ച.

vellayani

vellayani