ss

കണിയാപുരം :ചിറ്റാറ്റു മുക്ക് ജസീം മൻസിലിൽ ഹുസൈൻ(66) നിര്യാതനായി. ഭാര്യ ഷെരീഫ ബീവി. മക്കൾ: താഹ, ഷഹിന. മരുമക്കൾ: സുലൈമാൻ, ഹസീന