
മേടം: ആവശ്യങ്ങൾ പരിഗണിക്കപ്പെടും. സാമ്പത്തിക നേട്ടം, ഉപരിപഠനത്തിന് തീരുമാനം.
ഇടവം: കർമ്മവിജയം, സുഹൃദ് സഹായം, സാഹചര്യങ്ങൾ അനുകൂലമാകും.
മിഥുനം: അഹോരാത്രം പ്രവർത്തിക്കും. പ്രലോഭനങ്ങൾ ഒഴിവാക്കും. ആത്മനിയന്ത്രണം ലഭിക്കും.
കർക്കടകം: കാര്യവിജയം, അധികാരികളുടെ പരിഗണന. വിശ്വസ്ത സേവനം.
ചിങ്ങം: കാര്യവിജയം, സുരക്ഷിത കർമ്മമേഖല. പഠന വിജയം.
കന്നി: പുതിയ പ്രവൃത്തികൾ. ഭരണകർത്താക്കളുടെ സഹായം. തൊഴിൽ മെച്ചപ്പെടും.
തുലാം: അനിശ്ചിതാവസ്ഥ ഒഴിവാകും. ആത്മവിശ്വാസമുണ്ടാകും. പ്രവർത്തന വിജയം.
വൃശ്ചികം: വ്യവസായം നവീകരിക്കും. വിട്ടുവീഴ്ച ചെയ്യും. ആത്മസംതൃപ്തിയുണ്ടാകും.
ധനു: പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും. ആരോഗ്യം മെച്ചപ്പെടും. മാനസിക സംഘർഷം ഒഴിവാക്കും.
മകരം: വിദഗ്ദ്ധ ഉപദേശം തേടും. ധനപരമായി ശ്രദ്ധിക്കണം. വിദ്യാഗുണം.
കുംഭം: അപരാധം ഒഴിവാകും. ഭരണസംവിധാനത്തിൽ നേട്ടം. ചുമതലകൾ വർദ്ധിക്കും.
മീനം: നല്ല ആശയങ്ങൾ നടപ്പാക്കും. കർമ്മപുരോഗതി. തൃപ്തികരമായ പ്രവർത്തനം.