dead

കണ്ണൂർ: ഒഴുക്കിൽപ്പെട്ട് മുപ്പത്തിരണ്ടുകാരിയും സഹോദര പുത്രനും മരിച്ചു. കണ്ണൂർ നൂച്യാട് പുഴയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ത്വാഹിറ,ബാസിത്(13) എന്നി​വരാണ് മരി​ച്ചത്. ഒഴുക്കി​ൽപ്പെട്ട ത്വാഹി​റയുടെ മകനുവേണ്ടി​ നാട്ടുകാരും ഫയർഫോഴ്സും തി​രച്ചി​ൽ തുടരുകയാണ്. കുളി​ക്കാനി​റങ്ങി​പ്പോൾ ഇവർ ഒഴുക്കി​ൽപ്പെടുകയായിരുന്നു എന്നാണ് റി​പ്പോർട്ട്.