തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ മുളയിൻങ്കാവ് അമ്പലത്തിനടുത്തെ ഒരു വീട്ടിൽ ഉച്ചയോടെ റോഡിൽ നിന്ന് ഒരു പാമ്പ് വീട്ടുമുറ്റത്തെത്തി. തുടർന്ന് അത് പറമ്പിൽ കല്ലിനടിയിലേക്ക് കയറി. ഉടൻതന്നെ വീട്ടുകാർ വാവയെ വിളിച്ചു. വാവ വരുന്നത് വരെ വീട്ടുകാർ പമ്പിരുന്ന സ്ഥലത്തു കാവൽ നിന്നു.

snake-master

സ്ഥലത്തെത്തിയ വാവ കല്ല് മാറ്റിയ ഉടൻ തന്നെ പാമ്പിനെ കണ്ടു. അപകടകാരിയായ അണലി.എന്തായാലും വീട്ടുകാർ പാമ്പിനെ കണ്ടത് നന്നായി. വീട്ടിനകത്തു എങ്ങനെയാണ് അണലി കയറുന്നത് എന്ന് വാവ പറഞ്ഞു തരുന്നു. തുടർന്ന് രാത്രിയോടെ മൂന്നു നായ്ക്കൾ വീട്ടുകാർക്ക് കാണിച്ചു കൊടുത്ത മൂർഖൻ പാമ്പിനെ വാവ പിടികൂടി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...