ഹാരഭാരം...ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ സർക്കാരിന്റെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ ഹാരാർപ്പണം നടത്തിയപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര