thurankam

തകർന്നടിഞ്ഞ സ്വപ്നങ്ങൾ .... തൃശൂർ വടക്കഞ്ചേരി റൂട്ടിലെ നിർമ്മാണം നിലച്ച കുതിരാൻ തുരങ്കം. തുരങ്കത്തിന് സമീപത്തെ മണ്ണെല്ലാം ഇടിഞ്ഞ നിലയിലാണ് ഏറെ പ്രതീക്ഷയോടെയാണ് ഇവിടെ തുരങ്ക നിർമ്മാണം ആരംഭിച്ചത് രണ്ടര വർഷമായിട്ട് ഇവിടെ ഈ സ്ഥിതി തുടരുകയാണ്