
മടിക്കാതെ ഇരുന്നോളൂ... യു.ഡി.എഫ് കൺവീനറായി നിയമിതനായ ശേഷം ഇന്ദിരാഭവനിലെത്തിയ എം.എം.ഹസനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൺവീനറുടെ കസേരയിൽ ഇരുത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, കെ.പി.അനിൽകുമാർ എന്നിവർ സമീപം