
തിരുവനന്തപുരം ∙ മുക്കത്തു പാറയ്ക്കൽ മാത്യു സക്കറിയയുടെ ഭാര്യ അച്ചാമ്മ സൈമൺ ( അമ്മുക്കുട്ടി– 82 ) നിര്യാതയായി.പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ആയി വിരമിച്ചയാളാണ് പരേത. അയിരൂർ നീലംപ്ലാലിൽ കുടുംബാംഗമാണ്.മക്കൾ: റിബേക്ക മാത്യു (ശാന്തി), മേരി മാത്യു (കുഞ്ഞുമോൾ), ഡോ. അച്ചാമ്മ ജോൺ (മിനി), പരേതയായ സാറാ മാത്യു (സുമി). മരുമക്കൾ: ഡോ. ബിനോയ് കുര്യാക്കോസ് (ചമ്പോന്തയിൽ), ജേക്കബ് തോമസ്, അനിയൻകുഞ്ഞ് (കൈതവന പറമ്പിൽ), ഡോ. ജോൺ ജോസഫ് (തയ്യിൽ തേക്കതിൽ), പരേതനായ വർഗീസ് ഇട്ടിച്ചെറിയ (പൂവകുന്നേൽ, കളത്തിപ്പടി, കോട്ടയം).