ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഭയങ്കരമായ സംസാരസമുദ്രത്തിന്റെ മറുകരയിലെത്തുവാൻ അമ്മയുടെ ദിവ്യങ്ങളാകുന്ന രണ്ട് പാദപത്മങ്ങളാകുന്ന കപ്പലല്ലാതെ മറ്റൊരു ആശ്രയമില്ല.