mask

പാഴ്‌വാക്കായ് മാസ്ക്... ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിക്കുന്നത് കാരണം ജില്ലയിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിയ്ക്കുന്ന പശ്ചാത്തലത്തിലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറം നഗരത്തിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ.