
ശ്രീകാര്യം: അണിയൂർ ഇന്ദിരാജി നഗർ ഐശ്വര്യയിൽ പൂവത്തൂർ രാമകൃഷ്ണൻ നായർ (90) ചെമ്പഴന്തി ആഹ്ളാദപുരം ഉടുമ്പൂർ ലൈൻ പ്രണവത്തിൽ നിര്യാതനായി. കലാസാംസ്‌കാരിക രംഗത്തും അഖണ്ഡനാമ യഞ്ജാചാര്യൻ, സപ്താഹ യഞ്ജാചാര്യൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. മക്കൾ : എസ്. സുശീലകുമാരി, ആർ. രാജേന്ദ്രൻ നായർ (സി.ഐ.എസ്.എഫ്), എസ്. സതികുമാരി, എസ്. ജലജകുമാരി. മരുമക്കൾ : ജി.പി. നായർ, ജയ ആർ. നായർ, വിക്രമൻ നായർ, വിജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് ആഹ്ളാദപുരം പ്രണവത്തിൽ