വർക്കല സ്വദേശിയായ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത സീരിയൽ നടൻ ജസ്മീർ ഖാൻ, മൊബൈൽ കടയുടമ ശ്രീജിത്ത്.