ss


കരമന :തളിയൽ പൊടിയാടി വടക്കതിൽ വീട്ടിൽ കെ. ഷൺമുഖൻ ആചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ വി. ചെല്ലമ്മ. മക്കൾ: സി .തങ്കമണി, സി .വിജയലക്ഷ്മി, എസ്. രാജൻ. മരുമക്കൾ: സി. രാജഗോപാലനാശാരി, കെ. മോഹനൻ, ഐ രാജലക്ഷ്മി. സഞ്ചയനം 4 ന് രാവിലെ 8.30 ന്.