
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ താരത്തിന്റേത് ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്. വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നത്രെ.പോസ്റ്റ്മോർട്ടം നടത്തിയ മുംബയ് ആശുപത്രിയുടെ അഭിപ്രായത്തോട് എയിംസിലെ സംഘം യോജിക്കുന്നതായും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക