ss

കഴക്കൂട്ടം; കാവോട്ടുമുക്ക് കൃഷ്ണാ ഭവനിൽ മാധവനാശാരി(85) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. സഞ്ചയനം ഞായർ ഒൻപതിന്.