ഇന്ത്യ തദ്ദേശീയമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനം സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ചേക്കുമെന്ന് സൂചന. നിർമാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.വീഡിയോ റിപ്പോർട്ട് കാണാം