ss

വെണ്ണിയൂർ കല്ലുകുത്തിവിള വീട്ടിൽ ദേവരാജൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മറ്റ്ചിലരോഗങ്ങൾക്ക്

ചികിത്സയിൽ കഴിഞ്ഞിരുന്ന ദേവരാജന് മരണശേഷമാണ് കൊവി ഡ് സ്ഥിരീകരിച്ചത്. മൃതദേഹം ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു. ഭാര്യ ശോഭന. മക്കൾ : അനൂപ്, സരിത. മരുമകൻ ബിനീഷ്.