
കൊവിഡ്-19 സ്ഥിരീകരിച്ച യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി.വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ട്രംപിന് ചെറിയ തോതിലുള്ള ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വീഡിയോ റിപ്പോർട്ട്