തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസ്സിൽ കയറാൻ തിരക്ക് കൂട്ടുന്നവർ. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെയാണ് സാമൂഹിക അകലം മറന്നുകൊണ്ടുളള തിരക്കുകൂട്ടൽ.