astrology

മേടം : സമചിത്തത കൈവരിക്കും. ആത്മധൈര്യം വർദ്ധിക്കും. തർക്കങ്ങൾ പരിഹരിക്കും.

ഇടവം : സഹായ മനഃസ്ഥിതിയുണ്ടാകും. സാമ്പത്തിക നേട്ടം. ചുമതലകൾ നിറവേറ്റും.

മിഥുനം : സംഭാഷണത്തിൽ വിജയം. പ്രവർത്തന ഗുണം. വിദ്യാനേട്ടം.

കർക്കടകം : സ്ഥിതിഗതികൾ അനുകൂലമാകും. ആത്മനിയന്ത്രണമുണ്ടാകും. സത്യസന്ധമായ പ്രവർത്തനം.

ചിങ്ങം : അഭിപ്രായ വ്യത്യാസങ്ങൾ മാറും. ജീവിതരീതി പരിഷ്‌കരിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും.

കന്നി : സംതൃപ്തിയുണ്ടാകും. പ്രതിസന്ധികൾ തരണം ചെയ്യും. ആത്മീയ ചിന്തകൾ ഉണ്ടാകും.

തുലാം : ആഗ്രഹ സാഫല്യമുണ്ടാകും. പുതിയ ചുമതലകൾ. പ്രവർത്തന വിജയം.

വൃശ്ചികം : ശുഭാപ്തിവിശ്വാസം വർദ്ധിക്കും. സന്തോഷകരമായ അനുഭവങ്ങൾ. വിട്ടുവീഴ്ചകൾ ചെയ്യും.

ധനു : സാമ്പത്തിക നേട്ടം. ആശയങ്ങൾ പ്രാവർത്തികമാക്കും. അനുഗ്രഹം ലഭിക്കും.

മകരം : പുരോഗതിയുണ്ടാകും. യാത്രകൾ ഒഴിവാക്കും. പാരമ്പര്യരീതി പിൻതുടരും.

കുംഭം : പ്രവർത്തനക്ഷമത വർദ്ധിക്കും. ചെലവുകൾ കൂടും. പുതിയ അവസരങ്ങൾ.

മീനം : ആഗ്രഹ സാഫല്യം. ആത്മസംതൃപ്തി. പ്രശ്നങ്ങൾ പരിഹരിക്കും.