
സത്തേൺ ലാൻഡ് റോഡ്, ക്രോയിഡോൺ, സിആർഒ 3ക്യൂഎൽ) നിര്യാതനായി. ഒക്ടോബർ രണ്ടാം തീയതി സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. വർക്കല സ്വദേശിയായ ഇദ്ദേഹം 1970കളുടെ തുടക്കത്തിലാണ് യു.കെയിലെത്തിയത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ശ്രമകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഭാര്യ: സുഭദ്ര, മകൻ: ഡോ. ബീനു(07956597588), മരുമകൾ:ബീന (07905390594)പേരക്കുട്ടി: അദ്വൈത്