കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഫോർട്ട് കൊച്ചി സ്വദേശിയായ വസ്ത്രവ്യാപരി ഷെമീർ അതിജീവനത്തിന് പുതിയ മാർഗം തേടുകയാണ്. സ്വന്തം കാർ തന്നെയാണ് ഇപ്പോൾ ഷെമീറിന്റെ കട. വീഡിയോ എൻ.ആർ.സുധർമ്മദാസ്