
ഉത്സവസ്ഥലങ്ങളിലുംപള്ളി പെരുന്നാളിനും വർണ കാറ്റാടിയും ബലൂണുകളും കളിപ്പാട്ടങ്ങളും വിറ്റ് ജീവിച്ചിരുന്നതാണ് അച്ചൻകുഞ്ഞ്.കൊവിഡ് കാലമായതോടെ കച്ചവടമില്ലാതായി.ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ കാറ്റാടിയും കളിപ്പാട്ടങ്ങളുമായി അച്ചൻകുഞ്ഞ് ഇപ്പോൾ നഗരത്തിലുണ്ട്
വീഡിയോ:ശ്രീകുമാർ ആലപ്ര