ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നെെയ്ക്ക് 179 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പ‌ഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. പഞ്ചാബ് ടീം ക്യാപ്റ്റൻ കെ.എൽ.രാഹുൽ 52 പന്തിൽ 63 നേടി പുറത്താവുകയായിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയം നേരിട്ട ചെന്നെെ സൂപ്പർ കിംഗ്സിന് ഈ മത്സരം ഏറെ നിർണായകമാണ്.