ss

പൊഴിയൂർ :കാക്കവിള വടലിക്കൂട്ടം വീട്ടിൽ ശിവശങ്കരന്റെ ഭാര്യ പി. ചന്ദ്രിക (60) നിര്യാതയായി.

മക്കൾ : ഷിബു, ശാരിക.മരുമക്കൾ : സുനിത, എൻ. സുരേഷ്.സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക്