1

കോവിഡ് രോഗിയുടെ മുറിവിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഹെഡ് നഴ്സിനെയും നോഡൽ ആഫീസറായ ഡോക്ടറിനെയും സസ്‌പെൻഡ് ചെയ്തതിലും ക്വാറസ്റ്റൈൻ റദ്ദുചെയ്തതിലും പ്രതിഷേധിച്ച് കേരള ഗവ:നഴ്സസ് യൂണിയൻ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുമ്പിൽ ആരംഭിച്ച നിരാഹാരം.