crime

പാലക്കാട്: വടക്കഞ്ചേരിയിൽ സംഘർഷത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിൽ പരിക്കേറ്റ രമേശനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നൽ കോൺഗ്രസാണെന്നും ബി.ജെ.പി ആരോപിച്ചു.