f

കുടുംബങ്ങൾ പലത്. കുടുംബ പേരുകളും പലത്. പക്ഷേ ഒന്നാണ് അവർ. വയനാട് പുൽപ്പള്ളി ആനപ്പാറയിലെ ഡൈനാസ്റ്റി അതാണ്. വിജയത്തിന്റെ ചവിട്ടുപടികൾ ഒാരോന്നായി കയറുകയാണ് ഈ സ്ഥാപനം.മായമില്ലാത്ത ഉല്പന്നങ്ങൾ കൊണ്ട് വിവിധയിനം അച്ചാറുകൾ ഉണ്ടാക്കി വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.

വീഡിയോ കെ.ആർ. രമിത്