കൊച്ചി: എറണാകുളത്ത് കൊവിഡ് രോഗി ആത്‌മഹത്യ ചെയ്‌തു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച എറണാകുളം കോതമംഗലം സ്വദേശി രതീഷ് ഗോപാലനാണ് ആത്‌മഹത്യ ചെയ്‌തത്. 39 വയസായിരുന്നു. വീടിനുളളിലാണ് രതീഷിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.